Reviews and other content aren't verified by Google
30/07/2019 ലെ പ്രോഗ്രാം
പരമ ബോർ....
മഹാനായ കലാകാരൻ മോഹൻലാലിനെ അപമാനിക്കുന്നതിനു തുല്യം...... അവതാരകൻ പാവം ആയതു കൊണ്ടു എല്ലാറ്റിനും കൈ അടിക്കും അതുകൊണ്ട് 'പ്രകടനം' നല്ലതായി എന്നു ആസ്വാദകർ കരുതുമെന്നു കരുതേണ്ട.....
Comedy Utsavam
Review·5y
More options
ഇങ്ങിനെ ഒരു നാറിയ, തരം താണ പ്രോഗ്രാം ഞാൻ ഏറെ വിശ്വസിക്കുന്ന, അറിവുകൾക്കും വിനോദത്തിനും ആശ്രയിക്കുന്ന 'ഏഷ്യാനെറ്റ്'ൽ നിന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല!
വൃത്തികേട്.. പക്ക 'അശ്ലീലം'..
Ith