പൂമരം(2018)
കലോത്സവം കണ്ട ഫീല്‍...Totally Awesome...കലോത്സവരംഗങ്ങളില് എവിടെയോ നമ്മളുള്ളതായി തോന്നാം....സംഗീതം വേണ്ടിടത്ത് വേണ്ടപോലെ ഉപയോഗിച്ചു(പ്രത്യേകിച്ച് ആ ദേശ് തില്ലാനയുടെ ഭാഗം...Awesome Choreography & D.O.P)...
എല്ലാവര്ക്കും ഇഷ്ടമാവണം എന്നില്ല...എങ്കിലും കലോത്സവവേദികളില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഇതൊരു പ്രത്യേക അനുഭവം ആയിരിക്കും..