മലയാള സിനിമയിലെ അടുത്ത ഹിറ്റ് സൈക്കോളജിക്കൽ ത്രില്ലെർ സിനിമ. കണ്ടതിൽ ഇത്രയും മികവുള്ള കഥയിൽ ഒന്ന്. നല്ല വൃത്തിയുള്ള സിനിമ എന്ന് ഏതോരാൾക്കും മനസ് തുറന്ന് പറയാൻ സാധിക്കുന്ന കഥ. എല്ലാവരുടേയും അഭിനയം മികച്ചതാണ്. എടുത്തു പറയേണ്ടി വരുന്നത് വിജയരാഘവൻ സർ ന്റെ അഭിനയിച്ചുള്ള അഭിനയ മികവ്. പറയാൻ എനിക്കിനി വാക്കുകൾ ഇല്ല. അത്രയ്ക്കും സന്തോഷം സിനിമ കണ്ടതിൽ. കാണാൻ കുറച്ചു വൈകിയെങ്കിൽ ഇപ്പോൾ മനസ് തുറന്നു പറയാൻ സാധിക്കുന്നു അടിപൊളി സിനിമ. ☺️