'സേതൂവിന് എന്നും ഒരാളോടെ ഇഷ്ട്ടം ഉണ്ടായിരുന്നുള്ളൂ, സേതൂനോടുമാത്രം..!'
കാലം എത്ര കഴിഞ്ഞാലും ജീവിതാനുഭവങ്ങൾ വർദ്ധിച്ചാലും സേതു മാറിയിട്ടില്ലെന്നും മാറുകയില്ലെന്നും സുമിത്രയുടെ ഈ വരികളിൽ MT പ്രകടമാക്കുന്നു.
പഠിക്കുന്ന കാലമാണ് ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് സേതു തന്നെ പറയുന്നുണ്ട്.
വീട്ടിലെ കഷ്ടതകളും പട്ടിണിയും സേതു അറിഞ്ഞിട്ടില്ല. അവ മാറ്റാൻ ശ്രമിച്ചിട്ടുമില്ല. സേതുവിൻ്റെ അമ്മ ഒരു നിമിഷം പോലും സന്തോഷിച്ചിട്ടില്ല അവർക്കും ചില ആഗ്രഹങ്ങൾ ഉണ്ടായിരുന്നു.
#കാലം#എംടി
അത്രമേൽ മനോഹരം.