NGK vere level masss movie
😇: പടം 1st half
Class+ comedy +simple
story=NGK
2nd half........
Hospital fight ഒരു രക്ഷയുമില്ല + മാർക്കറ്റ് fight.......🔥🔥🔥👏🏻.
Mass+psycho + acting = NGK🔥🔥
സെൽവ movie കളിലെ സ്ഥിരം ഉള്ള ലാഗ് NGk യിലും അനുഭവപെട്ടു....... മിക്ക ഷോർട്ടുകളും ഒറ്റ ടേക്കിലാണ് .... ക്യാമെറയിൽ പകർത്തിരിയിരിക്കുന്നത്....
😇: Rating 4|5