അത്യപൂർവ്വമായ ദൃശ്യാനുഭവം.... ഇരുട്ടും വെളിച്ചവും പോലും കഥാപാത്രങ്ങളാണോയെന്ന് തോന്നും വിധമുള്ള ക്യാമറ വർക്ക് ....മമ്മൂട്ടിയോട് കിടപിടിക്കുന്ന വിധം സിദ്ധാർഥ് ഭരതൻ്റെയും അർജുൻ അശോകൻ്റെയും പ്രകടനം....... അധികാരത്തെയും സ്വാതന്ത്ര്യത്തെയും വ്യത്യസ്ത രീതിയിൽ വ്യാഖ്യാനിക്കുന്ന സിനിമ. മനോഹര സിനിമ