Bigg Bossഈ കാണിച്ചത് അനീതിയാണ് യാതൊരു രീതിയിലുളള ന്യായമായ കാരണവും ഇല്ലാതെ പാവം രജിത്ത് സാറിനെ പുറത്താക്കിയത് ഒട്ടും ശരിയായ പ്രവണത ആണെന്ന് എനിക്ക് തോന്നുന്നില്ല ആയതിനാൽ ഇനി മുതൽ ഞാനും എന്റെ കുടുംബവും Bigg Boss കാണില്ല . എനിക്ക് അറിയാം ഞാൻ ഈ പരിപാടി കണ്ടില്ല എന്നു വച്ചു ആർക്കും ഒന്നും സംഭവിക്കില്ല എന്ന് . പക്ഷേ ഇത് രജിത്ത് സിറി നോടുളള എന്റെ അത്മാർത്ഥ സ്നേഹം മൂലമാണ് ഇത് അനീതിയാണ് ഇത് അനീതിയാണ് ഇത് അനീതിയാണ് I HATE SHOW