വളരെ മനോഹരമായ ഒരു ചിത്രം. പറയാൻ ആണെങ്കിൽ ഒരുപാട് ഡെപ്ത് ആയിട്ടുള്ള കഥയൊന്നുമല്ല, പക്ഷെ നമ്മളുടെ ചുറ്റുവട്ടത്ത് ഒരു സാദാരണ വീട്ടിൽ നടക്കുന്ന കാര്യം പോലേ, ആ അമ്മ ഇല്ലാതാവുന്നത് വരെ എല്ലാം സ്മൂത്ത് ആണ്, മറ്റുളവർക് വേണ്ടി പണിചെയ്തു സ്വന്തം വീട്ടിലെ വേലകരിയായോ ഒകെ ജീവിതം ജീവിച്ചു തീർക്കുന്നു Anashwara-Hakeem combo was superb🥰🥰 a feel good movie