സിനിമ ഒരു മാസ്സ് എന്റെർറ്റൈനെർ ഒന്നുമല്ല....ആ ധാരണയിൽ കേറി കാണരുത്...
എന്നാൽ characters എല്ലാം strong ആണ്....പ്രീതിയേകിച്ചു ബിജു മേനോൻറെ ഭാര്യയുടെ റോൾ.....
അതുപോലെ പ്രിറ്വിരാജ് ബിജുമേനോൻ revenge നല്ല സൂപ്പർ ആയി കാണിക്കുന്നുണ്ട് ...പക്ഷെ first half കുറച്ചു വലിച്ചു നീട്ടൽ ഉണ്ടെന്നു തോന്നും ....
ലൊക്കേഷൻ ആണ് എടുത്തു പറയേണ്ടത്...ക്യാമറാമാൻ അത് നല്ല പോലെ പകർത്തിയിട്ടുണ്ട്....പൃഥവിരാജ് ബിജുമേനോൻ അത് പോലെ ബാക്കിയുള്ളവരുടെയും dialogues എല്ലാം നല്ല strong ആണ് ...junior പോലീസ് ഓഫീസർസ് നല്ല പോലെ അഭിനയിച്ചിട്ടുണ്ട് ....
Director Ranjith character സ്ട്രോങ്ങ് ആണെങ്കിലും അത് പ്രതിഫലിക്കുന്നില്ല ...
പൃഥവിരാജിന്റെ ഭാര്യ പ്രാധാന്യം തീരെ ഇല്ല....അത് പോലെ ബിജു മേനോന്റെ ഭാര്യാ പ്രിറ്റിവിയുടെ അമ്മയെ പറ്റി ചോദിക്കുന്നുണ്ട്...അതിനു എന്താണ് കാരണം എന്നും പറയുന്നില്ല....
3 മണിക്കൂർ ആണെങ്കിലും ഫസ്റ്റ് ഹാൾഫിലെ delay ഒഴിച്ചാൽ പിന്നെ വേറെ കുഴപ്പമില്ല ......
Decent Family Movie ആണ്.....കോമഡി ഒന്നും ഇല്ല എന്ന് തന്നെ പറയാം....പക്ഷെ അവസാനം ഉള്ള fight കൊള്ളാം ...
CONCLUSION - കാണാൻ കൊള്ളാവുന്ന നല്ലൊരു സിനിമ ....