സിനിമ ഒരു ബിലോ ആവറേജിൽ ഒതുങ്ങിപോയ്, ഫസ്റ്റ് ഹാഫ് വല്യ വെറുപ്പിക്കൽ ഇല്ലായിരുന്നു എന്നാൽ സെക്കൻഡ് ഹാഫ് പറയാതെ വയ്യ വെറുപ്പിച് കൈയിൽ തന്നു, ലോകത്തെങ്ങും ഇല്ലാത്ത ഒരു സെൻട്രൽ ജയിൽ അറ്റ്മോസ്ഫിയർ, ഇനത്തെ കാലത്ത് ഒട്ടും ലോജിക് അല്ലാത്ത രാഷ്ട്രീയ ആന്തരീക്ഷവും വെറുപ്പിച് കൈയിൽ തന്നു, ഇക്കക്ക് സിനിമകൾ ചൂസ് ചെയ്യുന്നതിൽ കൊറച്ചു കൂടെ ശ്രദ്ധിച്ചുടെ ഒന്ന്, ഫാൻസിന്റെ തള്ള് കണ്ട് നമ്മളെപോലുള്ള പാവങ്ങൾ കേറി ചാടിക്കൊടുക്കും പണവും സമയവും പോയത് മാത്രം മിച്ചം, എല്ലാരും ന്യു ജനറേഷൻ മോഡിലേക് ചേക്കേറുമ്പോൾ ഇക്ക മോളിവുഡിനെ തെലുങ്ക് തമിഴ് സിനിമ ലൈനിലേക് ആണ് വലിച്ചു കൊണ്ട് പോവുന്നത്, ഒരു ശരാശരി മലയാളിയെപോലെ പരോളിൽ ഒരു പ്രതീക്ഷയൊക്കെ ഉണ്ടായിരുന്നു, എന്നാൽ മമുക്ക്ക് പ്രേക്ഷകരെക്കുറിച് യാതൊരു ചിന്തയും ഇല്ലെന് മനസിലായി. ഇങ്ങനെ വാരിവലിച്ചു ചവറുകൾ ചെയ്ത് ഉള്ള വില കളായതിരുന്നുടെ എന്ന് ഒരു സിനിമ പ്രേമി.