Reviews and other content aren't verified by Google
പത്തു പൈസക്ക് കൊള്ളില്ല എന്തിനാ ഈ സൈസ് കോമാളിത്തരം കാണിക്കുന്നത്. ജോയ്സിയുടെ സീരിയൽ ഉണ്ടായിരുന്നപ്പോൾ നന്നായിരുന്നു. ഈ ഊളത്തരം ഒന്ന് നിർത്തൂ.റേറ്റിംഗ് വലിയ ഒരു സിറോ പക്ഷെ റേറ്റിംഗ് ചെയ്യാതെ കമെന്റ് ആഡ് ചെയ്യാൻ കഴിയില്ലാത്തതു കൊണ്ട് ഒന്ന് ഇട്ടു