#Joseph-Man with the Scar....
ടാഗ് ലൈനിനെ അവതരിപ്പിച്ച ഒന്നാം പകുതി....., വ്യത്യസ്തമായ ത്രില്ലർ അനുഭവം പകർന്നു തന്ന രണ്ടാം പകുതി......
സമകാലിക പ്രസക്തി ഉള്ള സന്ദേശം പങ്കുവച്ച് ക്ലൈമാക്സ്.....
തികച്ചും റിയലിസ്റ്റിക്കായ അവതരണം...
ഒട്ടും അതിഭാവുകത്വം ഇല്ലാതെ, ഇങ്ങനൊരു കഥ പറയാൻ എന്തൊക്കെയാണൊ വേണ്ടത് അത് മാത്രം അഭിനേതാക്കളും, സംവിധായകനും, സിനിമാറ്റോഗ്രാഫറും സംഭാവന ചെയ്തിരിക്കുന്നു....
സ്റ്റെല്ല, ലിസ... കഥാപാത്രങ്ങൾ മനോഹരം ....
പീറ്റർ - അതി മനോഹരം .....
ടാഗ് ലൈൻ പോലെ മനസിൽ ഒരു മുറിപ്പാട് അവശേഷിപ്പിച്ച് 'ജോസഫ് ' പറയാൻ ഉദ്ധേശിച്ച സന്ദേശം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു
ഗാനങ്ങൾ എല്ലാം മികച്ചത് .....
എല്ലാറ്റിലും ഉപരി ജോജുവേട്ടൻ.... ഇനിയും ഒരുപാട് തന്നിൽ നിന്ന് പ്രേക്ഷകർക്ക് തരാനാകും എന്ന് ഓർമ്മപ്പെടുത്തി.......
ആശംസകൾ.....