പറയാൻ വാക്കുകൾ ഇല്ല👌
കണ്ണ് നിറയാതെ ഒരു മനുഷ്യന്നും കണ്ടു തീർക്കാൻ കഴിയില്ല
എത്രയും മനോഹരമായി മലയാളികളെ ഓർമ പെടുത്തിയതിനു നന്ദി
Actor's എല്ലാം തന്നെ മനോഹരമായി ചെയ്തു അതിൽ ഉപരി ഇതിന്റെ അവതരണം അസാധ്യം
big salute 🙏 all of you
കഴിഞ്ഞ കാര്യങ്ങൾ മാറാകാതിരിക്കുക
മത്സ്യ തൊഴിലാളികളെ ഇതിനു വേണ്ടി പ്രേവർത്തിച്ച കുറെ അധികം ആളുകൾ
ഗവണ്മെന്റ് ജീവനക്കാർ എല്ലാർക്കും ഒരായിരം നന്ദി
നിങ്ങൾ മറന്ന കുറച്ചു ആളുകൾ കുടി ഉണ്ട് കുറെ മോഡിഫൈക്കേഷൻ വണ്ടി പ്രഥന്മാർ അവരയും ഓർക്കാമായിരുന്നു അവരും കുറച്ചു അധികം കഷ്ട്ടപെട്ടവരാണ്
Filim super💯
And direction super💯