മുകാംബികാദർശനം ആഗ്രഹിക്കുന്നവർക്കും, എളുപ്പത്തിൽ സാധ്യമല്ലാത്തവർക്കും ഇത് ഒരു സമ്പൂർണ്ണ പരിഹാരം തന്നെയാണ്, വളരെ വിരളമായി ലഭ്യമാകുന്ന ദർശന സൗഭാഗ്യമാണ് കുടജാദ്രി .അതും ഒരു വിസ്മയ കാഴ്ചയാക്കിയിട്ടുണ്ട് ഈ സിനിമ. കഥ അപൂർവ്വതകളൊന്നുമില്ലാത്തതാണെങ്കിലും കലുഷിതാന്തരീക്ഷം സ്ക്രീനിൽ കണ്ടു മടുത്തവർക്ക് ഒരു വേനൽ മഴയുടെ ഇളനീർ കുളിരാവുമെന്നത് തീർച്ച