കുറെ മഹാന്മാർ പറഞ്ഞതെല്ലാം കട്ട് ചെയ്ത് പേസ്റ്റ് ചെയ്തേയ്ക്കുന്നു, ഒരു മോട്ടിവേഷൻ ബുക്ക് തുടങ്ങേണ്ടത് പോലെയല്ല, സ്വന്തം കൃതി നല്ലതാണോ എന്ന് ജോസഫ്നു തന്നെ കോൺഫിഡൻസ് ഇല്ല. ഒരു കൃതിയെ ഏറ്റവും മ്ലേച്ഛമാക്കുന്നത് അതിന്റെ ഇൻട്രോഡക്ഷൻ, ആമുഖം, മുഖവുര, നന്ദി (ഓവർ ആയാൽ )എന്നിവയാണ്. അതു ഇച്ചിരി കൂടി പോയി. Lag ഒന്നുമില്ല.. ഒരു ആത്മ പ്രശംസ.. പിന്നെ നല്ല humour sense ആണ്.. ഒരു പക്ഷെ അല്ലാതെ പുള്ളിയ്ക്കുള്ള fame image ആയിരിയ്ക്കാം ഇതിനെ ബെസ്റ്റ് സെല്ലർ ആക്കിയത്.. എന്ന് വെച്ച മോശമല്ല കേട്ടോ.. വ്വാങ്ങിച്ചാൽ പൈസ പാഴാകില്ല