ഒരു സാധാരണ രാഷ്ട്രീയ കൊലപാതകത്തെ രാഷ്ട്രീയമായി ആവിഷ്കരിക്കേണ്ടതിനു പകരം.. ഒരു സമുദായത്തെ തീവ്രവാദത്തിന്റെ നിഴലയിൽ നിർത്തുന്ന രീതിയിൽ ഇല്ലാ കഥകൾ മെനെഞ്ഞുകൊണ്ട് തീർത്തും വർഗീയമായാണ് ചിത്രം നിർമിച്ചിട്ടുള്ളത്.. അതുവഴി ക്യാമ്പസുകളിൽ നിലനിൽക്കുന്ന sfi യുടെ ഫാസിസത്തെ വെള്ള പൂശാനും ശ്രെമിക്കുന്നു..