കുടുംബവുമായി ഒന്നിച്ചിരുന്ന് കാണാൻ പറ്റിയ ഒരു ചിത്രം, ചിരിക്കാനും ചിന്തിക്കാനുമുള്ള വിഭവങ്ങൾ ഒട്ടേറെ, പ്രേക്ഷകരുടെ ഹൃദയം തൊട്ടറിഞ്ഞ ആവിശ്ക്കാരം, ടേക്ക് ഓഫ് എന്ന ചിത്രത്തിന് ശേഷം മനം നിറഞ്ഞ ഒരു ചിത്രം എന്ന് തന്നെ പറയാം, അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനനന്ദനവും വിജയാശംസകളും........