ആസിഫലിയുടെ ഒരു ലോജിക് ഇല്ലാത്ത character,വെറുപ്പിക്കുന്ന അഭിനയം, സുരാജിന്റെ acting നന്നായിരുന്നു, but ആസിഫലിയുടെ acting അതിഭീകരം ആയതോണ്ട് balanced ആയില്ല. ഫുൾ skip അടിച്ചാണ് കണ്ടത്. ഷൈൻ ടോം ചാക്കോ ആണെങ്കിൽ അയാൾ ആയിട്ട് തന്നെ ആയിരുന്നു, അധികം അഭിനയിക്കേണ്ട വന്നതായി തോന്നിയില്ല. Climax മാത്രം കുഴപ്പമില്ല. ആസിഫ് കള്ളുകുടിയൻ ആവാനുള്ള കാരണം ഒട്ടും convincing ആയിട്ട് തോന്നിയില്ല.