Reviews and other content aren't verified by Google
മനസിന് സുഖം തോന്നുന്ന, നമ്മുടെ ടെൻഷൻ മാറ്റാൻ പറ്റുന്ന സാധാരണക്കാരുടെ കഥ പറയുന്ന ഒരു സൂപ്പർ ഡ്യൂപ്പർ സിനിമ ആണ് കക്ഷി അമ്മിണിപ്പിള്ള. വരുന്ന തലമുറയ്ക്ക്, തിരിച്ചറിവുണ്ടാക്കാൻ സഹായിക്കുന്ന ഒരു കഥ.
Love you team കക്ഷി അമ്മിണിപ്പിള്ള