Reviews and other content aren't verified by Google
നല്ലൊരു സിനിമയാണ്.❣ ., ഈകാലഘട്ടത്തിൽ ഇങ്ങനെയുള്ള പ്രണയം നടക്കുമോ ?എന്ത് പ്രമേയം ആണ് ഇതോണ്ട് ഉദ്ധേശിക്കുന്നേ എന്ന് മുഖവുരയില്ലാതെ ചോദിപ്പിക്കുന്ന തുടക്കം;,,,, ,, വല്ലാത്ത ഒരു ഫീൽ ആണ് മുഴുവനും കണ്ട് കഴിയുമ്പോൾ ❣ ❣❣❣❣❣❣❣❣❣❣❣❣❣