Reviews and other content aren't verified by Google
Please do not fall for the PR propaganda. നല്ലത് എന്ന് പറയാൻ പ്രത്യേകിച്ചു ഒന്നുമില്ലാത്ത ഒരു സിനിമ. ഇടിക്കുമ്പോൾ റബ്ബർ പന്ത് പോലെ തെറിക്കുന്ന വില്ലന്മാരും, അലമ്പ് സ്ക്രിപ്റ്റും, അവസാനം agent X level ട്വിസ്റ്റുകളും ആകുമ്പോ സമ്പൂർണം.