ഒരു നേരംപോക്കിനു കാണാവുന്ന സിനിമ. അന്നത്തെ കേരളമെങ്ങനെയെന്നറിയാനുപകരിക്കും. ഇപ്പോൾ ഈ സിനിമ കാണാൻ മുഷിച്ചിലാണെങ്കിലും അന്നൊക്കെ പൊതുവേയുള്ളൊരു trend ആയിരിക്കും ഇതിൻറെ കഥ. അടൂർ ഭാസി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്. ഷീല തനതു ശൈലിയിൽത്തന്നെയെങ്കിൽ നസീറിൻറെത് വ്യത്യസ്തമായൊരു വേഷമാണ്. മീന പോരുകാരിയായ അമ്മായിഅമ്മയുടെ റോൾ ഭംഗിയായി ചെയ്തിരിക്കുന്നു.