ഒരു മാസ്സുമില്ല ക്ലാസ്സുമില്ല.റോഷൻ ആൻഡ്രൂസും സഞ്ജയ് ബോബി ടീമും ചരിത്ര സിനിമകൾ എടുക്കാതിരിക്കുന്നതാണ് നല്ലത്.ഈ ഫിലിം കാണുമ്പോളാണ് വടക്കൻവീരഗാഥയുടെയും പഴശ്ശിരാജയുടെയും കലാപാനിയുടെയും 1921ന്റെയും അങ്ങാടി എന്നീ സിനിമകളുടെയും ഡിറക്ടർമാരായ ഹരിഹരന്റെയും I V ശശിയുടെയും മഹത്വം മനസിലാകുന്നത്.കളക്ഷൻ മോഹൻലാലിന്റേയും നിവിന്റെയും സ്റ്റാർ വാല്യൂവും പിന്നെ ഫിലിമിന്റെ മുടക്കുമുതലും പബ്ലിസിറ്റിയും ഒക്കെ കൊണ്ടുണ്ടായതാണ്.അല്ലാതെ ഒരു മണ്ണാങ്കട്ടയുമില്ല.സംഭാഷണവും തിരക്കഥയും സംവിധാനവും അഭിനയവും എഡിറ്റിംഗും എല്ലാം ശരാശരി മാത്രം.ആകെകൊള്ളാവുന്നത് ബാബു ആന്റണി മാത്രം.മോഹൻലാൽ തമിഴ് സിനിമയിലെ മൻസൂർ അലിഖാന്റെ വീരപ്പൻ characterine അനുസ്മരിപ്പിക്കുന്നു.