Reviews and other content aren't verified by Google
വേറെ ലെവൽ 😱😲
Ratsasan
Review·1y
More options
എന്റെ പൊന്നണ്ണാ ഞാൻ ആദ്യമായിട്ടാ ഒരു പടത്തിനു റിവ്യൂ ഇടണേ.
അത്രയ്ക്ക് മനസ്സിനെ പിടിച്ചുലച്ചു ഈ സിനിമ.റാം അണ്ണന് നന്ദി.
പിന്നെ മമ്മൂക്ക വേറെ ലെവൽ.
എല്ലാവരും മികച്ചു നിന്നു.