Reviews and other content aren't verified by Google
നിങ്ങളുടെ പണവും സമയവും വിലപ്പെട്ടതാണ്.. അത് പാഴാക്കരുത്... മമ്മുട്ടി യിൽ നിന്നും ഇത്രക്ക് നിലവാരം കുറഞ്ഞ ഒരു സിനിമ പ്രതീക്ഷിച്ചില്ല... മമ്മൂക്ക ഫാൻസ് കൊടുക്കുന്ന over hype മാത്രമേ സിനിമക്കുള്ളു....😖😖😖🙏🙏🙏