" ജല്ലിക്കട്ടിൽ നാം man& beasts ചർച്ച ചെയ്തു.വി പരിതദിശയിൽ സഞ്ചരിക്കുന്ന ക്ലോക്കിന്റെ ശബ്ദവും.
അതീവ ഗൗരവമാർന്ന നിരവധി വിഷയങ്ങൾ " മൂത്തോ നി''ലും
ഇവിടെ
ഉടലിന്റെ രാഷ്ട്രീയം.. iden tity Crisis,, കറുപ്പ് - വെളുപ്പ''ഒരേ സമയം വേട്ടക്കാരനും ഇരയുമാകുന്ന അവസ്ഥയും നമുക്ക് ചർച്ച ചെയ്യാം
2019 നവാഗത സംവിധായകർ ഏറെ ശ്രദ്ധിക്കപ്പെട്ടവർഷം.ആ കൂട്ടത്തിലേക്ക് ഉണ്ണികൃഷ്ണൻ ആ വളയേക്ഷ നമുക്ക് ചേർത്തുവയ്ക്കാം