തനി പൊട്ട സീരിയൽ. ഒരു കുടുംബത്തിലും നടക്കാത്ത കാര്യങ്ങൽ. ഇത്രയൊക്കെ ക്രൂരതകൾ വേദിക കാണിച്ചിട്ടും അതെല്ലാം പിടിക്കപ്പെട്ടു. എന്നിട്ടും സിദ്ധാർഥും, സരസ്വതി അമ്മയും പിന്നെ ശരണ്യയും സഹിക്കുന്നതെഗിനെ? അതാണ് പൊട്ട സീരിയൽ എന്ന് പറയുന്നത്. ഇത് നല്ല കുടുംബങ്ങളെ spoil ചെയ്യുന്ന ഷോ ആണ്. ആയതിനാൽ ഈ സീരിയൽ നിർത്തണം.