ആടുജീവിതം✨സഹനങ്ങളുടെ അതീജീവനത്തിൻ്റെ കഥയ്ക്ക് ദൃശ്യഭാഷയുടെ കരുത്തേകുന്ന മികച്ച ദൃശ്യാനുഭവം . സ്ളോപേസിൽ പോകുമ്പോഴും സീനുകളിലെ വൈകാരിത നഷ്ടപ്പെടുത്താതെ കഥാപാത്രങ്ങളുടെ മാനസിക പിരിമുറുക്കങ്ങൾ പ്രേക്ഷകരുടേതാവുന്നതാണ് സിനിമയുടെ വിശ്വസനിയതയും സത്യവും. ബ്ലസിയെന്ന സംവിധായകൻ്റെ ഗുരുത്വവും, അർപ്പണ മനോഭാവവും , പൃഥിരാജിൻ്റെ മികച്ച പ്രകടനവും , റഹ്മാൻ്റെ സംഗീതവും , സുനിൽ കെ.എസിൻ്റെ മികച്ച ഫ്രെയിമുകളും , റസൂലിൻ്റെ ശബ്ദമിശ്രണവും എല്ലാം മനുഷ്യൻ്റെ പ്രതീക്ഷകൾക്ക് പുതിയ അർത്ഥ തലങ്ങൾ നൽകുന്നു എന്നതാണ് യാഥാർത്ഥ്യം ⭐ ⭐⭐