സീരിയൽ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഓടി എത്തുന്നത് അമ്മായിയമ്മ പോരും, ശത്രുതയും ഒക്കെയാണ്, അതുകൊണ്ട് തന്നെ അത്തരം സീരിയൽ യുവാക്കൾക്കിടയിൽ ഒരു നല്ല അഭിപ്രായമില്ലാ.
എന്നാൽ "ഉപ്പും മുളകും" തികച്ചും മറ്റു സീരിയലിൽ നിന്നും വേറിട്ട ഒരു കാഴ്ച വിരുന്ന് തന്നെയാണ്, കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഒന്നിച്ചിരുന്നു കാണുന്ന ഈ കോമഡി സീരിയൽ പ്രേക്ഷകരുടെ മനസ്സിൽ ഏറെ സ്ഥാനം പിടിച്ചിരിക്കുന്നു...