ക്ലാസ്സും മാസ്സും ഒത്തിണങ്ങിയ ഒരു നല്ല സിനിമ..
പുലിമുരുകനെ പോലെ മാസ്സ് മാത്രം പ്രതീക്ഷിക്കുകയാണെങ്കിൽ സിനിമ ഒരു ആവറേജ് ലെവല്‍ ആയി തോന്നും...
ട്രയിലറിൽ കാണിച്ചതും അതേ മാസ്സ് തന്നെ ആണ്..
പക്ഷേ ട്രയിലറിൽ നിന്നും വ്യത്യസ്തമായി വേറൊരു തരത്തില്‍ ആണ് സിനിമ മുന്നോട്ട് പോകുന്നത്..