മലയാളത്തിൽ നായകന് പ്രാമുഖ്യം കൊടുത്തു എങ്കിൽ ഒരു കഥക്ക് പ്രാമുഖ്യം കൊടുതിരിക്കുന്നു ഇവിടെ. മലയാളി എന്ന നിലയിൽ നമ്മൾ ആദ്യം ചെയ്യുന്നത് ഒരു comparison തന്നെ ആയിരിക്കും.. അഭിനയത്തിന് മികച്ച പ്രകടനം മലയാളം തന്നെ എന്നാൽ കൂടുതൽ കണ്ണു നനയിച്ചത് തമിഴ് version ആണെന്ന് പറയേണ്ടി വരും.. art direction മികച്ചു തന്നെ നിൽക്കുന്നു അത് എടുത്തു പറയേണ്ടത് ആണ്.
ചുരുക്കിപ്പറഞ്ഞാൽ ഇഷ്ടപ്പെട്ടു .. ☺️👍