പ്രേമം ഒരു ട്രെൻഡ് സെറ്റർ ആയിരുന്നു. പ്രായം കൂടുന്തോറും പ്രണയത്തിന്റെ ആർദ്രത കൂടി വരും എന്നു പറഞ്ഞ് വയ്ക്കാൻ ശ്രമിക്കുന്നുണ്ട് സംവിധായകൻ . മലർ ആണ് സിനിമയുടെ ഹൈ ലൈറ്റ്. വളരെ അധി ഭാവുകങ്ങൾ ഒന്നും ഇല്ലാതെ മലയാളിയുടെ ഹൃദയത്തിലേക്ക് അവർ നടന്നു കയറി.. റോക്ക് കുത്ത് എന്ന ഗാനം അതിലെ ചടുലമായ നൃത്ത ചുവടുകൾ വച്ച് അവർ ശരിക്കും ഞെട്ടിച്ചു..