മുകേഷ്, ഫഹദ്, ഹെറോയിൻ, സ്വാമി പിന്നെ വിനീത് എല്ലാവരും അടിപൊളി.. വളരെ മനോഹരം 🥰
Pachuvum Athbutha Vilakkum
Review·1y
More options
നല്ല പടം!!! ഇത് ബിഗ് സ്ക്രീനിൽ തന്നെ പോയി കാണണം ഇന്നലെ ഒരു മാസ്സ് ഫീൽ വരൂ🥰🥰 റിവ്യൂസ് നോക്കി ഞാൻ പടം കാണാറില്ല, പക്ഷെ ഇതിനു കുറെ നെഗറ്റീവ് റിവ്യൂസ് കണ്ടു, എന്താണാവോ എന്തോ 🥹