(my peraonal opinion) it's not a movie worth to watch. We can't say it's a big mass movie or a family movie.
വളരെ മോശം ആയ ഒരു തിരക്കഥയും നീട്ടി വലിച്ചുള്ള 3 മണിക്കൂറും എന്നതിൽ കൂടുതൽ ഒന്നും ഉള്ളതായി തോന്നിയില്ല. മുരളി ഗോപി നിരാശപ്പെടുത്തി. നല്ല അഭിനയ മുഹൂർത്തങ്ങളോ ഗാനങ്ങളോ ഇല്ലെന്ന് തന്നെ പറയാം. മാതൃഭൂമിയിയുടെ review വളരെ correct ആണ്.... സമയവും പണവും കളയാൻ കൊള്ളാം....