നിങ്ങൾ ഈ പടത്തിനുവേണ്ടി. എത്രത്തോളം തല പുകച്ചു എന്നറിയില്ല. ഓരോ വ്യക്തികൾക്കും അതിന്റെ തായ ഡയലോഗ്. സീൻ. ത്രില്ലിംഗ് ഫീൽ... ഇതൊക്കെ നൽകുവാൻ 100% നിങ്ങളെക്കൊണ്ട് സാധിച്ചു... കോമഡി ചെയ്യുന്ന... ആർട്ടിസ്റ്റിനു.. നല്ല വേഷങ്ങൾ നൽകിയതിൽ സന്തോഷം. പടം അടിപൊളിയായിട്ടുണ്ട് 🥰🥰🥰🥰💞💞💞
വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി
എല്ലാവിധ ആശംസകളും നേരുന്നു😍😍😍
Jeethu joseph