ARM കണ്ടതിന്റെ ക്ഷീണം മാറ്റാൻ കയറിയതാ, but ഇതും നിരാശ പെടുത്തി. പലരും പറയുന്നത് കേട്ട് ദൃശ്യത്തിന്റെ മുകളിൽ നില്കുന്നു എന്നൊക്കെ. അവർ ഈ മൂവി തന്നെ ആണോ കണ്ടത് എന്നൊരു doubt ഉണ്ട്. ആവറേജ് മൂവി ആയെ എനിക്ക് അനുഭവപെട്ടിട്ടൊള്ളു,ആസിഫ് അലി യുടെ പെർഫോമൻസ് കൊള്ളം, അതിലുപരി ട്വിസ്റ്റ് ആൻഡ് turns ഒന്നും ഇല്ല, അത്ര predictable അല്ല എങ്കിൽ കൂടി ജസ്റ്റ് നോർമൽ ക്ലൈമാക്സ് ഉം. nothing much .വളരെ സ്ലോ pace ആണ് movie . ഒരു Skeleton കിട്ടുന്ന സീൻ ഉണ്ട്. ഞാൻ കരുതി അവിടെന്നു മൂവി take off ആവും എന്ന്, bt nothing happened .