ഇതൊരു ഫാമിലി മൂവി അല്ല...കുട്ടികളെയും കൊണ്ട് യാതൊരു കാരണവശാലും ഈ സിനിമ കാണാൻ പോകരുത്... Violence എത്ര മാത്രം കുത്തി നിറയ്ക്കാമോ അത്രയും... തല വേദന ഇപ്പോഴും മാറിയില്ല അത്രയും blood stains.. കാതടപ്പിക്കുന്ന സൗണ്ട് കൂടി ആകുമ്പോൾ നിങ്ങളുടെ മാനസിക ആരോഗ്യത്തെ കാര്യമായി ബാധിക്കും... ഒരു theme, മെസ്സേജ് ഈ പടം നൽകുന്നില്ല...