ഒരുപാട് +ve റിവ്യൂസ് കണ്ടിട്ട് ഞാൻ ഇന്നലെ പ്രീസ്റ്റ് മൂവി കണ്ടു..... പക്ഷെ ഇപ്പോഴത്തെ ജനറേഷൻ നു ഉൾകൊള്ളാൻ പറ്റാത്ത ഒരു കഥയായി പോയി എന്ന് തോന്നി.... പടത്തിന്റെ ആദ്യ ഭാഗത്തിൽ അഞ്ചാം പാതിരാ സിനിമ മോഡൽ... ആയി തോന്നി..... ഹൊറർ ത്രില്ലെർ എങ്ങനെയൊക്ക ബോർ ആയി എടുക്കണം എന്ന് പ്രീസ്റ്റ് മൂവി കണ്ടപ്പോൾ മനസിലായി.... ഇത് പണ്ട് ഒടിയൻ എന്ന സിനിമ സംവിധാനം ചെയ്ത വ്യക്തി പബ്ലിസിറ്റി ക്കു വേണ്ടി പറഞ്ഞത് പോലെ ആയി ദേവാസുരത്തിൽ നരസിംഹത്തിനു ഉണ്ടായ മകൻ ആണെന്ന് വരെ പറഞ്ഞു.... പ്രൊഡ്യൂസർ ക്കു അത്കൊണ്ട് ലാഭം ഉണ്ടായി പടം കാണുന്ന പ്രേക്ഷകർ വിഡ്ഢികൾ ആയത് മിച്ചം....🙏