നല്ല അടിപൊളി പടം ആണ് 😍,
ഒരു സിനിമക്ക് വേണ്ടഎല്ലാ ചേരുവകളും ഈ ഫിലിമിൽ ഉണ്ട് , അവസാനം അറിയാതെ ഒന്ന് കണ്ണ് നനയിച്ചെങ്കിൽ അതിന്റെ അവകാശം ഫഹദ് ഫാസിൽ എന്ന നടന്റെ കഴിവ് മാത്രം ആണന്നു filim കണ്ടിറങ്ങുന്ന ഓരോ സിനിമാപ്രേമിക്കും മനസിലാകും , 4/5,
ഈ കൂട്ടുകെട്ടിൽ ഇനിയും സിനിമകൾ പ്രതീക്ഷിക്കുന്നു