Reviews and other content aren't verified by Google
വളരെ നല്ല സിനിമയാണ് ആവശ്യത്തിന് കോമഡിയും പിന്നെ ഇന്ത്യ ❤️ അതൊരു വികാരമാണ് ഈ പടത്തിൽ നിവിൻ ചേട്ടൻ നന്നായി അഭിനയിച്ചിട്ടുണ്ട് പിന്നെ ധ്യാൻ ചേട്ടൻ രണ്ടാളും കൂടെ ആയപ്പോൾ പൊളി വൈബ് ആണ് പടത്തിന് കിട്ടിയത്