It's not an entertainer film. Just like a mass film. ഇങ്ങനൊരു സിനിമയിൽ എന്തിനാണ് മോഹൻലാൽ എന്ന നടൻ അഭിനയിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലുന്നില്ല. പഴയ കുറേപടങ്ങളുടെ collaboration or combination, അല്ലാതെ മറ്റൊന്നും പറയാനില്ല. പറയുന്നതിൽ വിഷമമുണ്ട്. തീർത്തും തല്ലിപ്പൊളി എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ഒരു കഥയും പറയാനില്ലാതെ വെറുതെയൊരു രണ്ടര മണിക്കൂർ . തീയേറ്ററിൽ പോയിക്കണ്ടാൽ പൈസേം പോവും. കഷ്ടം .....