*Vos കൊള്ളാം തിയേറ്ററിൽ പോയി കണ്ടോണ്ട് നഷ്ട്ടം ഒന്നും തോനുന്നില്ല
അത്യാവിശം comedy ഒക്കെ ഉള്ള നല്ല ഒരു പടം ഒരു full on full Comedy movie alla.
First half comedy കൂടേ ആണ് കഥ പറഞ്ഞു പോണത്. Second half nalla engaging ആരുന്നു (predictable ആണ് എന്നാലും മടുപ്പില്ല freshness und)
Second half joju 🔥🔥🔥 ദിലീപിനെ മുന്നിൽ നിർത്തി പുള്ളിടെ ഒരു പെർഫോമൻസ് ഉണ്ട് super arunn
Pinee dileep as usual kollam pullide safe zone
സീരിയസ് ആയി കഥ പോകുമ്പോഴും പുള്ളിടെ comedy scene ഒക്കെ ഉണ്ട് 😂
ഒറ്റകാര്യം നിങ്ങൾ വീട്ടുകാരുമായി പോയി ഒരു പടം കാണാൻ ആഗ്രഹിക്കുണ്ടോ ധൈര്യം ആയി ടിക്കറ്റ് എടുത്തോ നഷ്ട്ട ബോധം വരില്ല ഫാമിലിക്ക് perfect ok ആയിരിക്കും
. ഒരുപാട് കോമഡി expecte ചെയ്യണ്ട പഴയാ raffi-dileep padam alla koorch koode serous ann.
Kollam ❤ 💯*