അനാഥത്വവും ബാലമന്ദിരവും അനാഥരോട് സമൂഹത്തിൽ ചിലരുടെ വൈകൃതമായ കാഴ്ചപ്പാടുകളും........ എന്റെ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ പലതും.... അത് ഒരു സിനിമയിൽ....
ഇന്നലെ കുടുംബസമേതം കാഥികൻ സിനിമ കണ്ടു. ജയരാജ് എന്ന സംവിധായക പ്രതിഭയുടെ കയ്യൊപ്പ് ചാർത്തിയ ചിത്രം, മുകേഷ് പതിവ് ശൈലിയിൽ നിന്നും മാറി കാഥികനായി കണ്ണ് നനയിച്ചു. ഉണ്ണി മുകുന്ദൻ, കേതകി നാരായൺ, നിർമ്മാതാവ് മനോജ് ഗോവിന്ദൻ പുതുമുഖം കൃഷ്ണാനന്ദ് എന്നിവരും ഗംഭീരം.