അടുത്ത കാലത്തു കണ്ട ലിജോ സിനിമകളിൽ കുറച്ചു ആസ്വാദിക്കാൻ കഴിഞ്ഞ ഒരു സിനിമ ആയാണ് എനിക്ക് തോന്നിയത് എന്നാൽ
എല്ലാവർക്കും ആഘോഷിക്കാൻ സിനിമയിൽ വകയുണ്ടോ ?
ഉണ്ടാവാൻ സാധ്യത കുറവാണു .സിനിമ കൈകാര്യം ചെയ്ത കഥ വികസിക്കാൻ കുറച്ചധിക ഫാന്റസിയിൽ റിലൈറ്റി യുമായി connect ചെയ്യാൻ സംവിധായകൻ ശ്രമിക്കുബോൾ സിനിമയുടെ വേഗത കുറയുന്നുണ്ട് ..അത് വ്യക്തമാണ് . അത് ചിലർക്ക് നിരാശ നൽകിയേക്കാം . ക്ലൈമാകസിൽ
എല്ലാം അവസാനിച്ചു എന്ന് കരുതും നേരം വീണ്ടും പുതിയ കഥ വികസിക്കുന്നു.കയറി ഇറങ്ങി ഒരു ചാഞ്ചാട്ടം അനുഭപ്പെടുന്നു..സിനിമ അവസാനിക്കുന്നത് നന്നായി എങ്കിലും സിനിമ മുഴുവനായി ഒരു പക്ഷെ ഒരു ത്രില്ലിംഗ് അനുഭവം അല്ലെങ്കിൽ excitement നല്കുന്നതിൽ പുറകിലായേക്കാം .
കഥാ പശ്ചാത്തലം സംഭാഷങ്ങളും സിനിമയുടെ ഒഴുക്കിനെ ഒരു പരിധി വരെ സ്വാധിനിച്ചേക്കാം
ആളുകൾ ചടുലത ആഗ്രഹിക്കുന്നവരാണ് .കഥയോ പശ്ചാലമോ എന്ത് ആവശ്യപെടുന്നു എന്നതിലുപരി അതവരെ excite ചെയ്യിപ്പിച്ചോ എന്നതാണ് കാര്യം
പക്ഷെ രാവിലെ ഉറക്കം നഷ്ടപ്പെടുത്തി സിനിമ കണ്ടതിൽ എനിക്ക് നിരാശയില്ല .
പതുവു ശൈലി വിട്ടു ലിജോ നടത്തിയ പരിശ്രമത്തെ വിലകുറച്ചു കാണാൻ കഴിയില്ല .നല്ല കഥ ,തിരക്കഥ അത് ജസ്റ്റിഫ്യ് ചെയ്യുന്ന മേക്കിങ് .
.അഭിനയിച്ച എല്ലാവരും നന്നായി ..വില്ലൻ പ്രത്യകിച്ചും ..പാട്ടുകൾ സിനിമ ആവശ്യപെടുന്ന നിലവാരത്തിൽ ഉള്ളതാണ് ..പശ്ചാത്തല സംഗീതവും മികച്ചത് ..എല്ലാത്തിലും ഉപരി ഗംഭീര വിഷൽസ് .. എന്റെ അഭിപ്രായത്തിൽ ഒരു വട്ടം തിയേറ്റരിൽ എക്സ്പീരിയൻസ് ചെയ്യാൻ ഉള്ള വക ഉണ്ട് മലക്കോട്ട വലിബൻ