Reviews and other content aren't verified by Google
ശരാശരിയിലും താഴെ നിലവാരമുള്ള ഒരു ചിത്രമാണ് കാസ്റ്റിംഗ് മൊത്തത്തിൽ പാളിപ്പോയി പെപ്പെ ഒരിക്കലും മാച്ച് ആകാത്ത ഒരു ക്യാരക്ടർ ആണ് ചെയ്തിരിക്കുന്നത് തിരക്കഥയും മൊത്തത്തിൽ പാളിപ്പോയി ഡിറക്ഷനും വളരെ ശോകമാണ്
Innale Vare
Review·1y
More options
ഒറിജിനലിനെക്കാളും ഒരുപടി മുന്നിൽ എന്ന് വേണമെങ്കിൽ പറയാം. ബാഗ്രൗണ്ട് സ്കോർ ഒരു രക്ഷയുമില്ല അന്യായം ഓരോ നിമിഷവും നമ്മളെ പിടിച്ചിരുത്തും ഹിന്ദി ഞാൻ കണ്ടതാണ് എങ്കിലും അതിനേക്കാൾ കൂടുതൽ ഇഷ്ടമായത് തമിഴ് വേർഷൻ ആണ് ഉദയനിധിയുടെ ആക്ടിംഗ് കുറച്ചു ശോകമാണ് എന്നുവച്ചാൽ ബാക്കി എല്ലാ മേഖലയിലും ചിത്രം മികച്ചു നിൽക്കുന്നു. സംവിധാനം ഛായാഗ്രഹണം ഒക്കെ വേറെ ലെവൽ ആണ്
Nenjuku Needhi
Review·1y
More options
Believer is in tortured dialogue with the original Exorcist, attempting to expand that film’s worldview while also paying reverent homage. It seems a bit guilty in its grave robbing -- which is commendable, in a way -- but it’s still doing the robbing
The Exorcist: Believer
1 like
Review·1y
More options
This movie is outstanding. We often see such repetitive content when it comes to thrillers/horror, but this one is a pretty unique concept. Beautiful cinematography, great acting, keeps you on your toes and it has a little dash of dark humor