ഈ ഷോ ഫിക്സ് ആണെന്ന്. മുൻകൂട്ടി വിജയി ആരാകണം എന്ന് അവർ നിശ്ചയിച്ചു. അത് ജാസ്മിൻ ആണ്. അല്ലെങ്കിൽ എന്ത് game or നിലവാരത്തിലാണ് ഇതുവരെ അവിടെ തുടരുന്നത്. മറ്റുള്ളവരുടെ നിസാരമായ തെറ്റുകൾ പോലും മഹാ അബരാധമായി കാണുന്ന bigg boss എന്തുകൊണ്ട് ജാസ്മിനെ കാണുന്നില്ല. മോഹൻലാൽ എന്ന വിയ്ക്തി ഇതിലൊന്നും ചെയ്യാനില്ല, കാരണം പുള്ളി ഇതൊന്നും കണ്ടിട്ടില്ല. ക്രൂ പറഞ്ഞുകൊടുക്കുന്നതിനനുസരിച്ചു അയാളും കളിക്കുന്നു. സിബിൻ ചെയ്തത് തെറ്റ് തന്നെയാണ്, എന്നാൽ ചില തെറ്റുകൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു, അതുപോലെ ഉള്ള ഒന്നാണ് ഇതും, mr:bigg boss ഇനിയും നിങ്ങൾ ജനങ്ങളെ വിഡ്ഢികൾ ആക്കരുത് ശ്രീ മോഹൻലാൽ നെ വിഡ്ഢി വേഷം കെട്ടിക്കരുത് plz...