പ്രിയ ബിഗ്ഗ് ബോസ് നിങ്ങള്‍ മാശിനോട് ചെയ്തത് അനീതിയാണ് അദ്ദേഹത്തിന് പറ്റിയ അപകടങ്ങളും പരിക്കുകളും ടാസ്ക്കിന്റെ ഭാഗമായി കണ്ട് തളളി....
കൂടുതലൊന്നും പറയുന്നില്ല കാരണം അതിനുളള അര്‍ഹത നിങ്ങള്‍ക്കില്ല....
ഞങ്ങള്‍ക്ക് നല്ല ഒരു പരിപാടിയായിരുന്നു ബിഗ്ബോസ് എന്ത് തിരക്കുണ്ടെങ്കിലും ബിഗ് ബേസ് കണാന്‍ എത്തുമായിരുന്നു ഇനി അതിന്റെ ആവശ്യമില്ല.....
നിറുത്തി അദ്ദേഹം തോറ്റിട്ടില്ല നിങ്ങളാണ് തോറ്റത് ബായ്....
പോട്ടെ ഗുഡ്ബൈ......