Reviews and other content aren't verified by Google
Joseph എന്ന movie ക്കു ശേഷം joju ചേട്ടന്റെ ഗംഭീര തിരിച്ചുവരവതന്നെയാണ് ഈ movie ഇൽ കാണാൻ കഴിയുന്നത്
ഒരു രക്ഷയുമില്ല ഉഷാർ പടം Nyla ചേച്ചി &chemban vinod ചേട്ടൻ തകർത്തു കോമെടിയും, റൊമാൻസ് ഉം, ആക്ഷൻ ഉം എല്ലാം കൊണ്ടും pwoli പടം 😊👌