മുതുവാണ പടം എന്ന് ഒരു വാക്കിൽ പറയാം..പഴയ കുറെ മോഹന്‍ലാല്‍ - ശ്രീനിവാസൻ പദങ്ങളുടെ ഡയലോഗ് മിക്സ് ആക്കി കുറെ ഊളത്തരങ്ങൾ കാണിച്ചു വെച്ചിരിക്കുന്നു..പരീക്ഷണ ചിത്രങ്ങൾ വിജയിക്കുമ്പോൾ ഒരു റഫറൻസ് പോലും നടത്താതെ ഒരു തലമുറയെ കൂടെ പറ്റിക്കാൻ ഒരു ശ്രമം നടത്തുന്നു..കഴിവില്ലായ്മ കൊണ്ട് ഫീൽഡ് ഔട്ട് ആകുന്ന കുറെ ആളുകളെ വെച്ച് ഒരു ഊള സിനിമ.