തീർത്തും natural Aaya film. ഒരു പക്ഷെ നമ്മൾ എല്ലാം മറന്ന് പോയ ഒരു പഴയ കാലഘട്ടത്തിന്റെ തുറന്നുള്ള ആവിഷ്കാരം. എല്ലാ പെൺകുട്ടികളും അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങളിൽ മാത്രം ആണ് director ethil കാണിച്ചിരിക്കുന്നത് പട്ടണത്തിലെ ആളുകൾക്ക് manasilavillenkilum naattumpurathukarkku തീർത്തും പരിചയം ഉള്ളത് തന്നെ മുഴുവൻ സീനും. എല്ലാവരും കണ്ടിരിക്കേണ്ട ഒരു നല്ല film. മഹേഷിന്റെ പ്രതികാരം .. ഷട്ടർ എന്നി films nodu chernnu നിൽക്കുന്ന ഒന്ന്. Great work മുസ്തഫ ശ്രീനാഥ് ഭാസി